ബുക്ക്‌ റിവ്യൂ- അറബിക്, മാഫീ മുശ്കിൽ

Book review

അറബിക് ഭാഷ പ്രയാസമല്ലെന്നു മലയാളികളെ ലളിതമായി ബോധ്യപ്പെടുത്തുന്ന, തീർത്തും വ്യത്യസ്തമായ ഒരു പഠനസഹായി. രസകരമായ അനുഭവകഥകളിലൂടെ അറബിക് വാക്കുകളും സംഭാഷണങ്ങളും ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നു.

അറബിക്, മാഫീ മുശ്കിൽ

More from International News

Blogs