ബുക്ക്‌ റിവ്യൂ- പെരും ആൾ (രമേശൻ ബ്ലാത്തൂര്)

book cover

ബാല്യ കൗമാരസഖിയായ ചമേലിയെ മന്ദോദരിയിൽ തിരഞ്ഞ് സീതയിൽ കണ്ടെത്തുന്ന രാവണനാണ് പെരും ആളിലെ നായകൻ. അയാളുടെ ജീവനെടുക്കുന്നതാകട്ടെ വിധിയും, അനുജൻ വിഭീഷണനോടുള്ള സ്‌നേഹവും.

ബുക്ക്‌ റിവ്യൂ- പെരും ആൾ

More from International News

Blogs