മദർ തെരേസ ഇനി വിശുദ്ധ !

മദർ തെരേസ ഇനി വിശുദ്ധ !

മദർ തെരേസ ഇനി വിശുദ്ധ ! അഗതികളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു .സെൻറ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്‌ .കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും മദർ ഇനി അറിയപ്പെടുക .

മദർ തെരേസ ഇനി വിശുദ്ധ !

More from International News

Blogs