ജൂൺ 15 അനശ്വര നടൻ സത്യന്റെ അമ്പതാം ചരമവാർഷികമാണ്. മരണാനന്തരം സത്യനെ ഓർക്കുന്നത്
സ്‌പെഷ്യൽ ന്യൂസ്
മരണാനന്തരം സത്യൻ
ജൂൺ 15
അനശ്വര നടൻ സത്യന്റെ അമ്പതാം ചരമവാർഷികമാണ്.
മരണാനന്തരം സത്യനെ ഓർക്കുന്നത്
മലയാളസിനിമയുടെ നായക സങ്കൽപ്പങ്ങൾക്ക് മാറ്റം വന്ന കാലത്താണ്.
എന്നാൽ കാലങ്ങൾക്ക് മുമ്പ് അതിനു വഴിതെളിച്ചത് സത്യൻ മാസ്റ്ററായിരുന്നു.
ജയനും നസീറും തിളങ്ങിനിന്ന കാലത്ത്.
അഭിനയം കൊണ്ട് താരമായി സത്യൻ
സംഭാഷണങ്ങളിൽ
മൂളലിൽ
നോട്ടത്തിൽ
പുഞ്ചിരിയിൽ
അഭിനയത്തിന്റെ സത്യൻ ടച്ച്...
മനുഷ്യഗന്ധമുള്ള എത്രയെത്ര കഥാപാത്രങ്ങൾ

UK, Canada, Germany and others condemn Israel's West Bank settlement plan
Russia plans nuclear power plant on the moon within a decade
Southeastern Taiwan shaken by 6.1 magnitude quake
At least two killed in Pennsylvania nursing home explosion
