പുരുഷന്മാർ മാത്രം കയ്യടക്കിയിരുന്ന ഡെലിവറി റൈഡറായും പെണ്ണോ? പ്രാഗൽഭ്യം സമമാണ്, ലിംഗ ഭേദമില്ലാതെ അവസരമാണ് സമമല്ലാത്തത്..
സ്‌പെഷ്യൽ ന്യൂസ്
മാറുന്ന കാഴ്ചയും മാറാത്ത കാഴ്ചപ്പാടും
ലോറി, ക്രെയിൻ പോരാത്തതിന് റോഡ് റോളറും ഓടിക്കുന്ന പെണ്ണോ?
ബുള്ളറ്റിൽ ലോകം ചുറ്റുന്ന പെണ്ണോ?
പുരുഷന്മാർ മാത്രം കയ്യടക്കിയിരുന്ന ഡെലിവറി റൈഡറായും പെണ്ണോ?
പ്രാഗൽഭ്യം സമമാണ്, ലിംഗ ഭേദമില്ലാതെ
അവസരമാണ് സമമല്ലാത്തത്..
തടസ്സമില്ലാത്ത വഴികളും
സമയാസമയങ്ങളിലുള്ള പിന്തുണയും ഇതിനെ അതിജീവിക്കാൻ കിട്ടിയെന്നു വരില്ല.
അപ്രതീക്ഷിത പരീക്ഷണങ്ങൾ ഉണ്ടാകാം..
പതറരുത്..

European leaders rally behind Greenland in face of renewed US threat
6.7-magnitude earthquake strikes near Baculin, Philippines
Israel, Syria to share intelligence following US-mediated talks
Maduro opponent Machado vows to return to Venezuela, wants election
