ചികിത്സയിലുള്ളവരുടെ എണ്ണം (3,18,181) ആകെ രോഗബാധിതരുടെ 0.95 %.
ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 80.85 കോടി പിന്നിട്ടു.രോഗമുക്തി നിരക്ക് നിലവിൽ 97.72%. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,256 പേർക്ക്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,18,181) ആകെ രോഗബാധിതരുടെ 0.95 %. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.07%) തുടർച്ചയായ 87-ാം ദിവസവും 3 ശതമാനത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 37,78,296 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 79,78,302 സെഷനുകളിലൂടെ ആകെ 80 കോടിയിലേറെ (80,85,68,144) ഡോസ് വാക്സിൻ നൽകി.

Trump adds seven countries to full travel ban list
Paris' Louvre reopens partially but staff vote to extend strike
Delhi restricts vehicles, office attendance in bid to curb pollution
India summons Bangladesh envoy over security concerns in Dhaka
