വീ എസ് മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്നുണ്ടോ?

VS Achuthanandan and Pinarayi Vijayan

പിണറായി പൊട്ടിച്ച വെടിക്കുള്ള മറുപടി ആണോ വീ എസ് ഇന്ന് എക്സ്പ്രസ് പത്രത്തിലൂടെ നൽകിയത് . തെമ്മാടിത്തരം എന്ന് വിളിക്കാൻ മാത്രം എന്ത് പാതകം ആണ് പാവം പത്ര പ്രവർത്തകന്റെ ഭാഗത്തുണ്ടായത്.ഈ മത്സര കമ്പത്തിൽ യു ഡി എഫിന്റെ നോട്ടമെന്ത് ? വാർത്താ വിശകലനം കേൾക്കാം

VS versus Pinarayi

More from International News

Blogs