പറഞ്ഞോ ആൺമക്കളോട്, ആരുടെയെങ്കിലും അധ്വാനത്തിന്റെ ഫലം കൊണ്ട് ആർഭാട ജീവിതം നയിക്കാമെന്ന് മോഹിക്കരുതെന്ന്..
സ്‌പെഷ്യൽ ന്യൂസ്
സ്ത്രീധനത്തിനെതിരെ പോസ്റ്റിട്ടില്ലെങ്കിൽ നാട്ടുകാരെന്തു പറയും?
ഹാഷ്ടാഗ് ആന്റി ഡൗറി.
# വിസ്മയ
# ഉത്രജ
# അർച്ചന
കഴിഞ്ഞോ നമ്മുടെ പ്രതിഷേധം.
പറഞ്ഞോ ആൺമക്കളോട്,
ആരുടെയെങ്കിലും അധ്വാനത്തിന്റെ ഫലം കൊണ്ട്
ആർഭാട ജീവിതം നയിക്കാമെന്ന് മോഹിക്കരുതെന്ന്..
ആരുടെയെങ്കിലും അടിമയായി ജീവിക്കാനുള്ളതല്ല
നിന്റെ ജീവിതമെന്ന് പെണ്മക്കളോട് പറഞ്ഞോ?
ഓരോ മാറ്റവും അകത്തുനിന്നുണ്ടാവണം
ഓരോരുത്തരുടെയും ഉള്ളിൽ
വീടകങ്ങളിൽ
സമൂഹത്തിൽ
ഉണ്ടാവണം ഈ ആന്തരിക പരിവർത്തനം
അപ്പോൾ മാത്രമേ നമ്മൾ ജയിച്ച ജനതയാവൂ

Zohran Mamdani wins NYC mayoral race, capping meteoric rise
Death toll rises to 11 in fire at Bosnian retirement home
Driver rams into pedestrians in western France, nine injured
Kalmaegi death toll climbs to 66 as Philippine survivors confront destruction
