സ്പെഷ്യൽ ന്യൂസ് - ചാമ്പ്യൻസ്

West Indies team

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടു കൊണ്ടാണ് വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻമാരായത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ടി 20 ലോകകപ്പിൽ കളിക്കുമോയെന്നു പോലും ഉറപ്പില്ലാതിരുന്ന ടീം, കപ്പുമായി നാട്ടിലേക്കു മടങ്ങുന്നു.

സ്പെഷ്യൽ ന്യൂസ് - ചാമ്പ്യൻസ്

More from International News

Blogs