സ്പെഷ്യൽ ന്യൂസ്- പൊട്ടിച്ചിതറുന്ന ആഘോഷങ്ങൾ

fire cracker

തറയിൽവെച്ച് അമിട്ട് പൊട്ടിക്കുമ്പോൾ 125 ഡെസിബൽ ശബ്ദമേ ഉണ്ടാകാൻ പാടുള്ളൂ. പോലീസിന്റെ മേൽനോട്ടത്തിൽ മലിനീകരണനിയന്ത്രണ ബോർഡാണ് ഈ ശബ്ദപരിശോധന നടത്തേണ്ടത്. കേരളത്തിൽ എവിടെയാണ് ഇതു പാലിക്കപ്പെടുന്നത്?

പൊട്ടിച്ചിതറുന്ന ആഘോഷങ്ങൾ

More from International News

Blogs