സ്‌പെഷ്യൽ ന്യൂസ്- പാടത്തെ ജോലിയും വരമ്പത്തെ കൂലിയും

Hand

ഒരു നിമിഷം ശ്രദ്ധിക്കൂ, എല്ലാത്തിനും മൂക സാക്ഷിയായി ശവങ്ങൾ ഒഴുകിപ്പോകുന്ന നിളാതീരത്ത് ചാവേറുകളുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും ഗദ്ഗദങ്ങൾ കേൾക്കുന്നില്ലേ? നിളാതീരത്തല്ല, എന്റെയും നിങ്ങളുടെയും വീടിനു ചുറ്റും ഓരോ ചോര പുഴ ഒഴുകുന്നു.

More from International News

Blogs