അഞ്ച് മക്കള്‍, മാസം തോറും പെന്‍ഷന്‍ എന്നിട്ടും അമ്മ അനാഥ

മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും പെൻഷൻ മാസം 13500

സ്‌പെഷ്യൽ ന്യൂസ്
അഞ്ച് മക്കള്‍, മാസം തോറും പെന്‍ഷന്‍ എന്നിട്ടും അമ്മ അനാഥ

അമ്മയ്ക്ക് പ്രായം 74
അഞ്ചുമക്കളുണ്ട്
മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും
പെൻഷൻ മാസം 13500
'എന്നിട്ടും' രോഗിയായ അമ്മയെ നോക്കാൻ വയ്യ
വൃദ്ധയായ മാതാവിനെ നോക്കുന്നത് സംബന്ധിച്ച കലഹം
ഒടുവിൽ പൊലീസ് കേസ്
മൂന്ന് മാസം വീതം അമ്മയെ മക്കള്‍ മാറി മാറി നോക്കണമെന്ന് കരാര്‍
അതിനു വേണ്ടി 'അമ്മ കാത്തുനിന്നില്ല
 

More from Local News

Blogs