യു എ ഇ . 6.2 ബില്യൺ ദിർഹത്തിന്റെ മാനുഷിക സഹായമാണ് ഓഗസ്റ്റ് മാസം വരെ നൽകിയത്
അഫ്ഘാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി യു എ ഇ . 6.2 ബില്യൺ ദിർഹത്തിന്റെ മാനുഷിക സഹായമാണ് ഓഗസ്റ്റ് മാസം വരെ യു എ ഇ അഫ്ഘാനിസ്താന് നൽകിയത്. ഭക്ഷണവും വൈദ്യ സഹായവും ഉൾപ്പടെ അഞ്ചു വിമങ്ങളാണ് യു എ ഇ കഴിഞ്ഞ ദിവസങ്ങളിൽ അയച്ചത്.
അബുദാബി കിരീടാവകാശിയും ഉപ സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഭക്ഷണ വൈദ്യ സഹായം,
വനിതാ ശാക്തീകരണം,ഭവന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയ്ക്കായി സർക്കാർ പിന്തുണ നല്കുന്നുണ്ട്. യു എ ഇ യുടെ സഹായത്തോടെ അഫ്ഗാനിൽ നിന്ന് 40,000 പേരെ ഒഴിപ്പിക്കാനും
ആയിരക്കണക്കിന് അഫ്ഘാൻ പൗരന്മാരെ താൽക്കാലികമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും സാധിച്ചു.


ഗ്ലൈഡറുകൾ, ഡ്രോണുകൾ, വിനോദ വിമാനങ്ങൾ എന്നിവയുടെ എല്ലാ ഫ്ലൈറ്റ് പെർമിറ്റുകളും ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി യുഎഇയുടെ ജനറൽ ഏവിയേഷൻ അതോറിറ്റി
എല്ലാ സർവ്വീസുകളും ഇന്നുച്ചയ്ക്ക് മൂന്നുമണിവരെ താൽക്കാലികമായി റദ്ദ് ചെയ്തതായി എമിറേറ്റ്സ് എയർ ലൈനും ഫ്ലൈ ദുബായിയും
Etihad extends suspension of operations
137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും രാജ്യത്തേക്ക് വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ സേന കണ്ടെത്തി
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു.
ട്രാൻസിറ്റ് യാത്രക്കാർക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി
Drone intercepted near Abu Dhabi Airport; debris causes fatality
Civil Defence teams tackle fire at Jebel Ali Port
