ഒമാനിൽ നിന്ന് ദുബായിലേക്കുള്ള കര അതിർത്തി തുറന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒമാൻ അബുദാബി ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്
അബുദാബിയുടെ ക്വാറന്റീൻ രഹിത ഗ്രീൻ ലിസ്റ്റിലേക്ക് ഒമാൻ , ഖത്തർ ഉൾപ്പടെ 22 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. ഒമാനിൽ നിന്ന് ദുബായിലേക്കുള്ള കര അതിർത്തി തുറന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒമാൻ അബുദാബി ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. നാളെ മുതൽ ഇത് പ്രബലയത്തിലാകും. ഇതോടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 55 ആയി. അതേ സമയം വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ് നടത്തിയിരിക്കണം . കൂടാതെ ആറാം ദിവസം വീണ്ടും പി സി ആർ പരിശോധന നിർബന്ധമാണ്.


Fire 'extinguished' in drone incident near Dubai Airport
എഡ്ജ് ഓഫ് ലൈഫ് കാമ്പയിൻ വഴി 2.8 ബില്യൺ ദിർഹത്തിലധികം സമാഹരിച്ചു
തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന തകർത്തത് ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും
6 missiles, 21 drones intercepted by UAE air defences on Monday
Qatar condemns the Iranian attack that killed one person in the UAE
H.H. Sheikh Mohammed says over AED2.8 billion raised for 'Edge of Life' campaign
ഈദ് ആദ്യ മൂന്ന് ദിവസങ്ങളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് RTA
ഡ്രോൺ ഇടിച്ചതിനെ തുടർന്ന് ഉം അൽ ഖുവൈനിലെ ഒരു കെട്ടിടത്തിന് തീപിടിച്ചു
