യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഇത്തിഹാദ് ടവേഴ്സിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റെന്നും അവർ ചികിത്സയിലാണെന്നും അബുദാബി അധികൃതർ അറിയിച്ചു.
ഇന്റർസെപ്ക്ഷൻ മൂലം പ്രദേശത്ത് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു, എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങൾ വിജയകരമായ ഡ്രോൺ ഇന്റർസെപ്ഷൻ പ്രവർത്തനങ്ങൾ മൂലമാണെന്ന് അവർ വ്യക്തമാക്കി.
കിംവദന്തികളോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടുന്നത് ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അടുത്ത മൂന്നു ദിവസത്തേയ്ക്ക് യു എ ഇ സ്വകാര്യമേഖലയിൽ റിമോട്ട് വർക്ക് പ്രഖ്യാപിച്ചു
UAE advises private sector to work remotely until Tuesday
ഗ്ലോബൽ വില്ലജ് ഇന്നത്തേക്ക് അടച്ചതായി അധികൃതർ
Drone interception causes minor injuries at Abu Dhabi's Etihad towers
Drone interception causes minor injuries in Dubai
Dubai Parks and Resorts announces closure on Sunday
Sharjah warehouse fire contained with no casualties
Global Village closes as a precautionary measure
