നിരവധി ഫെഡറൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അടിയന്തര സേവനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിച്ചത്.
ഈദ് അൽ അദ്ഹയോടനുബന്ധിച്ചു യുഎഇയിൽ തൊഴിലാളികളെ ആദരിച്ചു. 30 സ്ഥലങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ ഏകദേശം 300,000 പേർ പങ്കെടുത്തു.
വിനോദ പരിപാടികൾ, സംവേദനാത്മക മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു . കൂടാതെ പ്രധാന സമ്മാനങ്ങൾക്കുള്ള റാഫിൾ നറുക്കെടുപ്പുകളും ഏർപ്പെടുത്തിയിരുന്നു.
രാജ്യത്തുടനീളം നടന്ന വിവിധ ആഘോഷ പരിപാടികളിൽ തൊഴിലാളികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
നിരവധി ഫെഡറൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അടിയന്തര സേവനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിച്ചത്.
തൊഴിലാളികളെ പിന്തുണയ്ക്കുന്നതിലും അവരുടെ ക്ഷേമവും സാമൂഹിക രംഗത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയുടെ തുടർച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്.
രാജ്യത്തിന്റെ വികസനത്തിന് തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും അവരുടെ ജീവിത നിലവാരവും സാമൂഹ്യ ബോധവും വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ആഘോഷങ്ങൾ എന്ന് അധികൃതർ വ്യക്തമാക്കി.

Sharjah Police recovers AED 500,000 in stolen goods in under 3 hours
UAE launches annual award to honour changemakers
UAE welcomes Gaza agreement for Hamas disarmament
Sheikh Abdullah meets UK Foreign Secretary in London
H.H. Sheikh Hamdan attends GCC joint military drill in Bahrain
UAE President discusses regional developments with Syrian counterpart
UAE strongly condemns renewed Iranian hostile attack on Kuwait
UAE condemns Damietta Port incident, Egypt investigation continues
