കേരളത്തിലേക്ക് വരുമ്പോൾ കോവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസൾട്ട് കൈവശമുണ്ടാകണെമന്നും
കേരളത്തിലെ ക്വാറന്റൈൻ
പ്രവാസികൾക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്നടക്കം കേരളത്തിലേക്ക് വരുന്നവർക്ക് ക്വാറന്റൈനിൽ ഇളവു വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴുദിവസമായാണ് ക്വാറന്റൈൻ പരിമിതപ്പെടുത്തിയത്. എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ കോവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസൾട്ട് കൈവശമുണ്ടാകണെമന്നും ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

No injuries as authorities contain fire at Fujairah Oil Industry Zone
One dead after missile falls on vehicle in Abu Dhabi's Al Bahyah
Dubai closes some routes heading to airport road
Dubai flights to resume gradually on Monday
Emirates to resume flights on Monday
UAE responds to incoming Iranian missile, drone threats on Monday
Dubai announces temporary suspension of flights
