ഗൾഫിൽ വ്യാഴാഴ്ചയുംവെള്ളിയാഴ്ചയും നടക്കേണ്ട പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു

മാർച്ച് 5 വ്യാഴാഴ്ചയും മാർച്ച് 6 വെള്ളിയാഴ്ചയും നടക്കേണ്ട പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു.

മിഡിൽ ഈസ്റ്റ് മേഖലയിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷമാണ് തീരുമാനമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. മാർച്ച് 5 നു വീണ്ടും യോഗം ചേരുമെന്നും ഏഴാം  മുതലുള്ള പരീക്ഷകളെ സംബന്ധിച്ചുള്ള അപ്ഡേറ്റ് നൽകുമെന്നും ബോർഡ് അറിയിച്ചു. 

More from Local News

Blogs