തിങ്കൾ മുതൽ വെള്ളി വരെ മഴയ്ക്ക് സാധ്യത

മാർച്ച് 23 മുതൽ 27 വരെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് അധികൃതർ  നിർദേശം നൽകി

രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രവും അറിയിച്ചിട്ടുണ്ട്. താഴ്‌വരകളും മലനിരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്

More from Local News

Blogs