ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
2026-27 അധ്യയന വർഷം സ്വകാര്യ സ്‌കൂൾ ഫീസിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വിശാലമായ നടപടികളുടെ ഭാഗമായാണ് സ്കൂൾ ഫീസ് വർധിപ്പിക്കേണ്ട എന്ന തീരുമാനം കൈകൊണ്ടത്.

10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE announces suspension of Iranian airlines' flights
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
