ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്സ്ബി) സമീപം ബുധനാഴ്ച രണ്ട് ഡ്രോണുകൾ വീണതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്സ്ബി) സമീപം ബുധനാഴ്ച രണ്ട് ഡ്രോണുകൾ വീണതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്സ്ബി) സമീപം ബുധനാഴ്ച രണ്ട് ഡ്രോണുകൾ വീണതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. മൂന്നുപേർക്ക് നിസ്സാര പരിക്കെന്നും ഒരാളുടെ പരിക്ക് സാരമുള്ളതാണെന്നും ദുബായ് മീഡിയ ഓഫീസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കിട്ട  പോസ്റ്റിൽ വ്യക്തമാക്കി. 
സംഭവത്തിന് ശേഷം വ്യോമഗതാഗതം സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു

More from Local News

Blogs