നാലര ദിവസത്തിലെ ക്ലാസുകൾ നേരത്തെ ആരംഭിക്കണോ,സ്കൂൾ സമയം ദീർഘിപ്പിക്കണോ എന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി മുതൽ പുതിയ വർക്ക് വീക്ക് രീതിയിലേക്ക് മാറുമെങ്കിലും അധ്യാപന സമയം കുറയില്ല. നാലര ദിവസത്തിലെ ക്ലാസുകൾ നേരത്തെ ആരംഭിക്കണോ,സ്കൂൾ സമയം ദീർഘിപ്പിക്കണോ എന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം.എന്നാൽ രക്ഷിതാക്കളുമായി കൂടിയാലോചിച്ചു ശേഷം മാത്രമായിരിക്കണം തീരുമാനമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി. അതെ സമയം വെള്ളിയാഴ്ചകളിൽ സ്കൂൾ സമയം ഉച്ചയ്ക്ക് 12.00 വരെ മാത്രമായിരിക്കണമെന്നാണ് നിർദ്ദേശം. ജനുവരി 3 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വർക്ക് വീക്കിന്റെ വിശദാംശങ്ങൾ സംബന്ധിച്ചു നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി പുതിയ ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്.
The first school day of the new year will be on Monday, January 3. Take a look at more info on the 4.5 day week here: https://t.co/JTXGCQxNg4 pic.twitter.com/SkGjUj3d2Z
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) December 22, 2021


എഡ്ജ് ഓഫ് ലൈഫ് കാമ്പയിൻ വഴി 2.8 ബില്യൺ ദിർഹത്തിലധികം സമാഹരിച്ചു
തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന തകർത്തത് ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും
6 missiles, 21 drones intercepted by UAE air defences on Monday
H.H. Sheikh Mohammed says over AED2.8 billion raised for 'Edge of Life' campaign
ഈദ് ആദ്യ മൂന്ന് ദിവസങ്ങളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് RTA
ഡ്രോൺ ഇടിച്ചതിനെ തുടർന്ന് ഉം അൽ ഖുവൈനിലെ ഒരു കെട്ടിടത്തിന് തീപിടിച്ചു
ദുബായ് സർക്കാർ ജീവനക്കാരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു കേന്ദ്ര കമ്മിറ്റി
One dead after missile falls on vehicle in Abu Dhabi's Al Bahyah
