യു.എ.ഇ പ്രസിഡന്റിനോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനായി യുഎഇ പതാക ഉയർത്താൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനായി യുഎഇ പതാക ഉയർത്താൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോ-മായ എക്‌സിലെ ഒരു പോസ്റ്റിൽ, "യുഎഇ പൌരൻമാരോടും താമസക്കാരോടും, വീടുകൾക്കും സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും മുകളിലായി, നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റിനോടുള്ള വിശ്വസ്തതയുടെയും നമ്മുടെ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി പതാക ഉയർത്താൻ" ഹിസ് ഹൈനസ് ആഹ്വാനം ചെയ്തു.
"യുഎഇ സമീപകാല പ്രതിസന്ധിയിലേയ്ക്ക് ഐക്യത്തോടെ പ്രവേശിച്ചു, അതിൽ നിന്ന് കൂടുതൽ ഐക്യത്തോടെ ഉയർന്നുവന്നു" എന്നും അദ്ദേഹം എടുത്തുപറഞ്ഞു.
.

Zero missile or drone threats over UAE on Thursday
H.H. Sheikh Mohammed calls on public to raise UAE flag in show of loyalty
UAE strongly condemns Israeli attacks on Lebanon
Adnoc chief says Strait of Hormuz must reopen without conditions
UAE delivers 100 tonnes of food aid to Gaza
24 മണിക്കൂറിനുള്ളിൽ മിസൈൽ ഭീഷണിയോ ഡ്രോൺ ആക്രമണമോ നേരിടാതെ യു.എ.ഇ
UAE forecasts rainy conditions until April 13
ഏപ്രിൽ 13 തിങ്കളാഴ്ച വരെ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ മഴ
