ഡ്രോൺ നിർവീര്യമാക്കിയതിന്റെ ഫലമായി അവശിഷ്ടങ്ങൾ വീണ് അബുദാബി പഴയ വിമാനത്താവളത്തിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കിയതായി അബുദാബി മീഡിയ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു
. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രതികരിക്കുന്നുണ്ടെന്നും മീഡിയ ഓഫിസ് അറിയിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ചാനലിൽ നിന്നുള്ള അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ ആവർത്തിച്ചു.

UAE, seven other nations condemn Israel's closure of Al Aqsa Mosque
UAE defence systems respond to missile, drone threats
ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ അൻവർ ഗർഗാഷ് വിമർശിച്ചു.
ദുബായ് മിറക്കിൾ ഗാർഡൻ സൗജന്യമായി സന്ദർശിക്കാൻ അവസരം
H.H. Sheikh Hamdan meets with donors, contributors of Edge of Life campaign
യുഎഇ പ്രസിഡന്റും റഷ്യൻ പ്രസിഡന്റും ഫോണിൽ ചർച്ച നടത്തി
