ഫുജേറയിലെ ഡു കമ്പനിക്ക് നേരെ ആക്രമണം

ഫുജേറയിലെ  ഡു ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടം ലക്ഷ്യമിട്ടുള്ള  ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ വിജയകരമായി  പ്രതിരോധിച്ചതായി ഫുജൈറ അധികൃതർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

സംഭവത്തിൽ  ആർക്കും പരിക്കില്ലെന്ന് ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

More from Local News

Blogs