ഫെഡറൽ നാഷണൽ കൗൺസിൽ ;പുതിയ സെഷൻ ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

Dubai Media Office

രാജ്യത്തിന്റെയും പൗരന്മാരുടെയും ശബ്ദമായി മാറി,  യുഎഇ ഗവൺമെന്റിനു ശക്തമായ പിന്തുണ നല്കാൻ ഫെഡറൽ നാഷണൽ കൗൺസിലിന് സാധിക്കട്ടെ എന്ന് ഷെയ്ഖ് മുഹമ്മദ്

ഫെഡറൽ നാഷണൽ കൗൺസിലിന്റെ പുതിയ സെഷൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  ഉദ്ഘാടനം ചെയ്തു. ഇതോടെ ഫെഡറൽ നാഷണൽ കൗൺസിലിന്റെ 18-ാമത് ലെജിസ്ലേറ്റീവ് ചാപ്റ്ററിന്റെ മൂന്നാം സെഷന്  തുടക്കം കുറിച്ചു. രാജ്യത്തിന്റെയും പൗരന്മാരുടെയും ശബ്ദമായി മാറി,  യുഎഇ ഗവൺമെന്റിനു ശക്തമായ പിന്തുണ നല്കാൻ ഫെഡറൽ നാഷണൽ കൗൺസിലിന് സാധിക്കട്ടെ എന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

രാജ്യത്തിൻറെ സാമ്പത്തിക പുരോഗതി മുന്നോട്ട് കൊണ്ടുപോകുക, സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക ,

വരും തലമുറകൾക്ക് മികച്ച ഭാവി രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ മികച്ച പങ്കാളിയായി  കൗൺസിൽ തുടരണമെന്ന്  ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.

More from Local News

Blogs