ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി

യുഎഇയുടെ 55-ാമത് 'ഈദ് അൽ ഇത്തിഹാദ്' ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെ

'എക്സ്' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ്  അറിയിച്ചതനുസരിച്ച്, ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയായിരിക്കും അവധി.

ഡിസംബർ 7 തിങ്കളാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും.

More from Local News

Blogs