ഡ്രോൺ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു
ബറാക്ക ആണവ നിലയത്തെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇറാഖിൽ നിന്നുള്ള എല്ലാ ആക്രമണങ്ങളും അടിയന്തിരമായി തടയണമെന്ന് യുഎഇ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡ്രോൺ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.പ്ലാന്റിന്റെ ഉൾഭാഗത്തെ ഒരു ഇലക്ട്രിക്കൽ ജനറേറ്ററിലായിരുന്നു ഡ്രോൺ പതിച്ചത്.
ആക്രമണങ്ങൾ തടയുന്നതിനോടൊപ്പം മേഖലയിലെ സുരക്ഷയും സ്ഥിരതയും ഏകീകരിക്കുന്നതിൽ ഇറാഖ് പങ്ക് വഹിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ സുപ്രധാന സിവിലിയൻ സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ നിയമങ്ങളുടെ ലംഘനമാണെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഈദ് അൽ അദ്ഹയോടനുബന്ധിച്ചു 956 തടവുകാരെ മോചിപ്പിക്കും
ബറാക്ക ആണവനിലയത്തിന് നേരെയുള്ള ആക്രമണം ; യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ അപലപിച്ചു യു എ ഇ
ഈദിനോട് അനുബന്ധിച്ചു ഗാസയിലെ കുട്ടികൾക്ക് പുതു വസ്ത്രങ്ങൾ അയച്ചു യു എ ഇ
UAE urges Iraq to 'urgently' stop hostile acts from its territory
UAE President pardons 956 prisoners ahead of Eid Al Adha
UAE condemns Barakah nuclear plant attack in emergency UN meeting
UAE President hosts special ceremony for title-winning Al Ain FC team
UAE engages six drones in past 48 hours
