രാജ്യത്തേക്ക് 142 കിലോയിലധികം മയക്കുമരുന്ന് കടത്താനുള്ള അഞ്ച് ശ്രമങ്ങളാണ് 2022 ഡിസംബറിൽ ഷാർജ കസ്റ്റംസ് പരാജയപ്പെടുത്തിയത്
മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തമാക്കി ഷാർജ . രാജ്യത്തേക്ക് 142 കിലോയിലധികം മയക്കുമരുന്ന് കടത്താനുള്ള അഞ്ച് ശ്രമങ്ങളാണ് 2022 ഡിസംബറിൽ ഷാർജ കസ്റ്റംസ് പരാജയപ്പെടുത്തിയത്.
ട്രക്ക് റഫ്രിജറേറ്ററിനുള്ളിൽ ഒളിപ്പിച്ച 78 റോളുകളും രണ്ട് പെട്ടി ഹാഷിഷും കൂടാതെ 5,00000 ക്യാപ്റ്റഗൺ ഗുളികകളും ഖാലിദ് തുറമുഖത്തെ കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തു. കള്ളക്കടത്ത് ശ്രമങ്ങൾ തടയാൻ ഷാർജ കസ്റ്റംസിൽ അത്യാധുനിക സംവിധാനമുണ്ടെന്ന് ഖാലിദ് പോർട്ട് കസ്റ്റംസ് സെന്റർ ഡയറക്ടർ സലേം അബ്ദുല്ല അൽ സോമോർ പറഞ്ഞു.
കള്ളക്കടത്തുകാരെ തടയുന്നതിൽ കസ്റ്റംസ് ഇൻസ്പെക്ടർമാരുടെ ജാഗ്രതയും ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും അവർക്കുള്ള ലഭ്യതയും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Fire reported after drone incident near Dubai airport
UAE President and Saudi Crown Prince discuss regional developments
UAE Foreign Minister discusses regional tensions with global partners
UAE helps the return of 500 Golden Visa holders and residents stranded abroad
H.H. Sheikh Hamdan highlights families’ role as foundation of society
UAE, Egyptian Presidents discuss de-escalation and regional stability
Dubai Municipality launches AI-powered beach rescue system
Silver coin issued in celebration of Emirati Children’s Day
