മത്സ്യബന്ധന ബോട്ടിൽ 100 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമമാണ് റാസൽഖൈമ പോലീസ് പരാജയപ്പെടുത്തിയത്.
യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി റാസ് അൽ ഖൈമ പോലീസ്. മത്സ്യബന്ധന ബോട്ടിൽ 100 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമമാണ് റാസൽഖൈമ പോലീസ് പരാജയപ്പെടുത്തിയത്. എമിറേറ്റ് തീരത്ത് നിന്ന് മത്സ്യബന്ധന ബോട്ടിൽ മയക്കുമരുന്ന് കടത്താൻ പോവുകയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് റാസൽഖൈമ പോലീസിലെയും കോസ്റ്റ് ഗാർഡിലെയും ആന്റി നാർക്കോട്ടിക് വിഭാഗത്തിലെയും ഒരു സംഘം രൂപീകരിക്കുകയായിരുന്നു.
ബോട്ടിൽ നടത്തിയ റെയ്ഡിൽ ബോട്ടിൽ 103 കിലോ മയക്കുമരുന്ന് കണ്ടെത്തി. കള്ളക്കടത്തുകാരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.


UAE calls for global action to combat extremism and hate speech
Four UAE aid convoys deliver 781 tonnes of supplies to Gaza
Etihad Rail launches cargo service from Fujairah to Industrial City of Abu Dhabi
H.H. Sheikh Hamdan announces new Acting Director General of Dubai Ruler's Court
RTA completes works on Oud Metha, Al Asayel Streets development project
UAE President, Indian PM discuss stronger bilateral ties
Dubai Police warns of fake online adverts selling Global Village tickets
