രാജ്യത്ത് വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും, ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.
ഇന്ന് രാത്രി പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടുമെന്നും, നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.
ബുധനാഴ്ച ന്യൂനമർദ്ദം കൂടുതൽ ശക്തമാകുമെന്നും, അബുദാബി, ഉൾനാടൻ പ്രദേശങ്ങൾ, വടക്ക്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് മഴ വ്യാപിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇവിടങ്ങളിൽ മഴ നേരിയതോ മിതമായതോ ആയിരിക്കും, എന്നാൽ ചില വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാകേന്ദ്രം പ്രവചിച്ചു.
ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ അറേബ്യൻ ഗൾഫിലെ കടൽ സ്ഥിതി ക്രമേണ പ്രക്ഷുബ്ധമാകും,

UAE extends remote learning period
Sounds heard in Dubai linked to interception operations
UAE intercepts 12 ballistic missiles, 123 drones
UAE assists 30,913 passengers amid flight suspensions
യു എ എയിലെ സ്കൂളുകളിൽ ഡിസ്റ്റൻസ് ലേണിങ് മാർച്ച് 6 വരെ നീട്ടി
അബുദാബിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്പ്ലൈൻ
രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന ഒരു ലംഘനവും അംഗീകരിക്കില്ലെന്ന് യുഎഇ
flydubai resumes partial operations
