തീവ്രവാദത്തെയും ഭീകരതയെയും യു എ ഇ എല്ലാക്കാലത്തും എതിർക്കുമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം
മാലിയിലെ ഭീകരാക്രമണങ്ങളെ അപലപിച്ചു യു എ ഇ .
ഇത്തരത്തിലുള്ള ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും ഭീകരതയെയും യു എ ഇ എല്ലാക്കാലത്തും എതിർക്കുമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മാലിയിലെ സർക്കാരിനും ജനങ്ങൾക്കും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുകയും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. മാലിയിൽ ഉണ്ടായ ചാവേർ ബോംബാക്രമണത്തിൽ മാലിയുടെ പ്രതിരോധ മന്ത്രി സദിയോ കമാറയും മന്ത്രിയുടെ കുടംബാംഗങ്ങളായ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്

UAE President, Zelenskyy discuss Ukraine crisis and bilateral ties
H.H. Sheikh Hamdan approves supervisory committee supporting families
RTA says public transport, taxi use hits nearly 350 million in 2026
UAE condemns Iranian attack on Kuwait
UAE offers condolences after deadly South Africa bus crash
UAE launches annual award to honour changemakers
UAE becomes second country to approve Lipfendra to treat high cholesterol
Sharjah Police recovers AED 500,000 in stolen goods in under 3 hours
