മുൻകരുതലിന്റെ ഭാഗമായി ഗ്ലോബൽ വില്ലജ് തിങ്കളാഴ്ചയും തുറന്ന് പ്രവർത്തിക്കില്ലെന്ന്  അധികൃതർ

മുൻകരുതലിന്റെ ഭാഗമായി ഗ്ലോബൽ വില്ലജ് തിങ്കളാഴ്ചയും തുറന്ന് പ്രവർത്തിക്കില്ലെന്ന്  അധികൃതർ അറിയിച്ചു.

ഔദ്യോഗിക നിർദേശപ്രകാരമാണ് മാർച്ച് 2 തിങ്കളാഴ്ചയും  ഗ്ലോബൽ വില്ലേജ്  അടച്ചിടാൻ തീരുമാനിക്കുന്നതെന്നാണ് പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ഇന്നലെയും ഗ്ലോബൽ വില്ലജ് പ്രവർത്തിച്ചിരുന്നില്ല. ദുബായ് പാർക്സ് ആൻഡ് റിസോർട്ടും ഇന്ന് തുറക്കില്ല. 

More from Local News

Blogs