എക്സ്പോ 2020യിൽ ജപ്പാന്റെ ശക്തമായ പങ്കാളിത്തത്തെ ഷെയ്ഖ് അബ്ദുല്ല പ്രകീർത്തിച്ചു
യു എ ഇയും ജപ്പാനും ഉഭയകക്ഷി ബന്ധം ഊർജിതമാക്കാൻ തീരുമാനിച്ചു. യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ജപ്പാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ചു ചർച്ചകൾ നടത്തി.
പ്രാദേശിക അന്താരാഷ്ട്ര സംഭവ വികാസങ്ങൾ, മേഖലയിലെ സ്ഥിതിഗതികൾ, ഉക്രൈൻ ഉൾപ്പടെ വിവിധ വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു . അന്താരാഷ്ട്ര ഊർജ, ചരക്ക് വിപണികളിൽ സ്ഥിരതയും സന്തുലിതാവസ്ഥയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചയിൽ ചൂണ്ടിക്കാട്ടി.
എക്സ്പോ 2020യിൽ ജപ്പാന്റെ ശക്തമായ പങ്കാളിത്തത്തെ ഷെയ്ഖ് അബ്ദുല്ല പ്രകീർത്തിച്ചു .
കൂടിക്കാഴ്ചയിൽ ജപ്പാനിലെ യുഎഇ അംബാസഡർ ഷിഹാബ് അഹമ്മദ് അൽഫഹീം , യു എ ഇ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ് എന്നിവരും സന്നിഹിതരായിരുന്നു.


Fire 'extinguished' in drone incident near Dubai Airport
എഡ്ജ് ഓഫ് ലൈഫ് കാമ്പയിൻ വഴി 2.8 ബില്യൺ ദിർഹത്തിലധികം സമാഹരിച്ചു
തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന തകർത്തത് ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും
6 missiles, 21 drones intercepted by UAE air defences on Monday
Qatar condemns the Iranian attack that killed one person in the UAE
H.H. Sheikh Mohammed says over AED2.8 billion raised for 'Edge of Life' campaign
ഈദ് ആദ്യ മൂന്ന് ദിവസങ്ങളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് RTA
ഡ്രോൺ ഇടിച്ചതിനെ തുടർന്ന് ഉം അൽ ഖുവൈനിലെ ഒരു കെട്ടിടത്തിന് തീപിടിച്ചു
