എല്ലാ ഇ കൊമേഴ്സ് ഓർഡറുകൾക്കും ഇതു ബാധകമാണ്
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ദുബായ് ചുങ്കം ഏർപ്പെടുത്തുന്നു. ജൂലൈ 1 മുതൽ 25 ഫിൽസാണ് പ്ലാസ്റ്റിക് ബാഗിന് ഇറക്കുമതി ചുങ്കം ചുമത്തുന്നത്. റെസ്റ്റോറന്റുകൾക്കും സ്റ്റോറുകൾക്കും ഫാർമസികൾക്കും എല്ലാ ഇ കൊമേഴ്സ് ഓർഡറുകൾക്കും ഇതു ബാധകമാണ്. രണ്ടു വർഷത്തിനുള്ളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൂർണ്ണമായും നിരോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Dubai announces temporary suspension of flights
Dubai temporarily closes routes near airport
Fire contained in drone incident near Dubai Airport
UAE President and Saudi Crown Prince discuss regional developments
UAE Foreign Minister discusses regional tensions with global partners
UAE helps the return of 500 Golden Visa holders and residents stranded abroad
H.H. Sheikh Hamdan highlights families’ role as foundation of society
UAE, Egyptian Presidents discuss de-escalation and regional stability
