5000 ദിർഹത്തിന്റെ സാമ്പത്തിക തർക്കമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായത്
ദുബായിൽ നൈഫ് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഘട്ടനത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ 10 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 5000 ദിർഹത്തിന്റെ സാമ്പത്തിക തർക്കമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 13 പേരടങ്ങുന്ന സംഘം മാരകമായ ആയുധങ്ങളുമായാണ് ഏറ്റുമുട്ടിയതെന്നു ദുബായ് പോലീസ് പറഞ്ഞു. അറസ്റ്റിലായവർ ഏഷ്യൻ പൗരന്മാരാണ്.

UAE orders arrest of 10 for publishing misleading online content
H.H. Sheikh Mohammed holds talks with Ethiopian Prime Minister in Dubai
ഡ്രോൺ ആക്രമണം പ്രതിരോധിച്ചത് തീപിടുത്തത്തിന് കാരണമായതായി സ്ഥിരീകരിച്ച് ഫുജൈറ
തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും പ്രതിരോധ ഇടങ്ങൾ ചിത്രീകരിച്ചതിനും 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്
Debris from interception hits Dubai building, no injuries
