സാമ്പത്തിക മേഖലയിൽ ശുഭ സൂചനകൾ

പുതുവർഷ പ്രതീക്ഷകൾക്കനുസൃതമായി പുതിയ വർഷത്തിലെ ആദ്യ രണ്ടാഴ്ച സാമ്പത്തിക മേഖലയിൽ നിന്നും പുറത്തു വരുന്നത് ശുഭ സൂചനകളാണ്.അറബ് മേഖലയിലെ ഐക്യവും ഇസ്രയേലുമായുള്ള വാണിജ്യ ഇടപാടുകളും യു എ ഇ യുടെ സാമ്പത്തിക മേഖലക്ക് വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. സാമ്പത്തികമേഖലയിൽ പ്രകടമാകുന്ന ഗുണപരമായ മാറ്റങ്ങളെ വിലയിരുത്തുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ശ്രീ ഭാസ്കർ രാജ്

More from Local News