എമിറാത്തി പൗരന്മാർക്കായി 3,567 ഭാവന പദ്ധതികൾക്കാണ് ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്.
2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
എമിറാത്തി പൗരന്മാർക്കായി 3,567 ഭാവന പദ്ധതികൾക്കാണ് ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. പ്രെസിഡെൻഷ്യൽ ഗ്രാന്റുകൾ , സർക്കാർ ഭവന വായ്പകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. മാത്രമല്ല 2025 നാലാം പാദത്തിൽ മാത്രം 478 ദശലക്ഷം ദിർഹത്തിന്റെ 599 പുതിയ ഭവന തീരുമാനങ്ങളും പുറപ്പെടുവിച്ചു.
പൗരന്മാർക്ക് ഗുണനിലവാരമുള്ള ഭവനങ്ങൾ നൽകുന്നതിനും കുടുംബ സ്ഥിരത വർദ്ധിപ്പിക്കുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്

UAE President, Zelenskyy discuss Ukraine crisis and bilateral ties
UAE condemns Iranian attack on Kuwait
UAE offers condolences after deadly South Africa bus crash
UAE launches annual award to honour changemakers
UAE becomes second country to approve Lipfendra to treat high cholesterol
Sharjah Police recovers AED 500,000 in stolen goods in under 3 hours
UAE welcomes Gaza agreement for Hamas disarmament
Sheikh Abdullah meets UK Foreign Secretary in London
