സിഎൽഎച്ച്എൽ അഥവാ കേന്ദ്രീകൃത നേതൃത്വത്തിലുള്ള ഹോം അധിഷ്ഠിത പഠനം, സിഎൽഎച്ച്എൽ എഡ്യൂക്കേഴ്സ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പഠന രീതി എന്നിവയാണ് അംഗീകരിച്ചിട്ടുള്ളത്
സർക്കാർ നിർബന്ധിത വിദൂര പഠനം നടപ്പിലാക്കുമ്പോൾ, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വീട്ടിൽ തന്നെ പഠനം നടത്താൻ സ്വകാര്യ ഏർലി ചൈൽഡ്ഹുഡ് സെന്ററുകളെ അനുവദിച്ചു ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി .
സിഎൽഎച്ച്എൽ അഥവാ കേന്ദ്രീകൃത നേതൃത്വത്തിലുള്ള ഹോം അധിഷ്ഠിത പഠനം, സിഎൽഎച്ച്എൽ എഡ്യൂക്കേഴ്സ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പഠന രീതി എന്നിവയാണ് അംഗീകരിച്ചിട്ടുള്ളത് . അംഗീകൃത സ്വകാര്യ വീടുകളിലോ യോഗ്യതയുള്ള ഒരു അധ്യാപകനുള്ള ഏർലി ചൈൽഡ്ഹുഡ് സെന്ററുകളിലോ വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള എട്ട് കുട്ടികൾ വരെ നഴ്സറി ശൈലിയിലുള്ള പഠന ഗ്രൂപ്പുകൾക്ക് സിഎൽഎച്ച്എൽ വാഗ്ദാനം ചെയ്യുന്നുണ്ട് .
കെഎച്ച്ഡിഎ-രജിസ്റ്റർ ചെയ്ത അധ്യാപകർക്ക് ഒരു കുടുംബത്തിലെ കുട്ടികൾക്ക് അവരുടെ വീട്ടിൽ തന്നെ വൺ-ടു-വൺ പഠനം വാഗ്ദാനം ചെയ്യും.
പഠനത്തിന്റെ തുടർച്ച, കുട്ടികളുടെ ക്ഷേമവും സുരക്ഷയും, കുടുംബങ്ങളിൽ വിശ്വാസം വളർത്തിയെടുക്കൽ എന്നീ മൂന്ന് മുൻഗണനകളെ അടിസ്ഥാനമാക്കിയാണ് കെഎച്ച്ഡിഎയുടെ തീരുമാനം.

Father's Day: H.H. Sheikh Mohammed remembers 'their virtues, their lives'
H.H. Sheikh Mohamed marks Father's Day with tribute to late Sheikh Zayed
Dubai Police busts criminal network pirating premium satellite channels
Abu Dhabi Police warns drivers not to leave flammable items in parked vehicles
Sheikh Hamdan bin Zayed reviews Abu Dhabi environmental progress
UAE approves innovative treatment for chronic lung conditions
UAE strongly condemns terrorist attack on airport in Niger’s capital
UAE steps up Agentic AI drive for next phase of government transformation
