Expats have appealed to the Kerala government to focus on building stronger support systems for families with disabled children.
Hit 96.7 fm's Shabu Kilithattil takes a deeper look at the issue.
സ്പെഷ്യൽ ന്യൂസ് റീടേക്കില്ലാത്ത ഷോട്ടുകൾ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ സൗമ്യയുടേയും അരുൺകുമാറിന്റെയും ഫോട്ടോ എടുക്കുകയാണ്. പതിനേഴും പതിനഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളാണവർ സംസാരിക്കില്ല, ചെവികേൾക്കില്ല, നടക്കില്ല, നിലത്ത് ഇഴഞ്ഞാണ് സഞ്ചാരം. അവർ എങ്ങോട്ടൊക്കെ സഞ്ചരിക്കുന്നോ അതിനൊപ്പം നടന്ന് ചാക്കോച്ചൻ ക്യാമറ ക്ലിക്ക് ചെയ്യുന്നു. കുറെ കഴിഞ്ഞ് ചാക്കോച്ചൻ ഒരു ചോദ്യം ചോദിക്കുന്നു, കുട്ടികളുടെ അമ്മയോട് നിങ്ങളുടെ കാലം കഴിഞ്ഞാൽ ഈ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താകും? അവർ പറഞ്ഞ മറുപടിയാണ് ഇന്നത്തെ വാർത്ത. #spnews #shabu #hit967
Posted by Hit 96.7 FM on Tuesday, May 31, 2022


Salik to apply peak-hour toll rates for Dubai Ride
Mattar Al Tayer named Chairman of MBR Endowment District Board
Sheikh Khaled calls for integrated global economic system at APEC
UAE launches aid mission for hurricane-hit Caribbean nations
New paid parking zones introduced in Dubai
H.H. Sheikh Khaled holds talks with South Korean President
UAE fuel prices to drop in November
Abu Dhabi Crown Prince arrives in South Korea for APEC Forum
