അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ  മയ്യിത്ത് നമസ്കാരം

അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:00-ന് ദുബായിലെ സാബീൽ ഗ്രാൻഡ് മസ്ജിദിൽ നിശ്ചയിച്ചു. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി സാബീൽ മജ്‌ലിസിൽ അനുശോചനം സ്വീകരിക്കും.

ചൊവ്വാഴ്ച വൈകുന്നേരം 4:00 മുതൽ മഗ്‌രിബ് നമസ്കാരം വരെ അനുശോചനം അറിയിക്കാം.

ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10:00 മുതൽ ളുഹർ നമസ്കാരം വരെയും, വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം മഗ്‌രിബ് നമസ്കാരം വരെയും അനുശോചനം സ്വീകരിക്കും.

More from Local News

Blogs