ഇന്നലെ 310 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു.
ഇന്ത്യയിൽ ഇന്നലെ 2,38,018 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. ഇന്നലെ 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം ഇത് 19 ശതമാനത്തിന് മുകളിലായിരുന്നു.
ഇന്നലെ 310 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 1,57,421 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 17,36,628 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,891 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ ഇന്നലെ 31,111 പേര്‍ക്കാണ് വൈറസ് ബാധ. 29,092 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 2,67,334 ആയി.
കര്‍ണാടകയില്‍ ഇന്നലെ 27,156 പേര്‍ക്കാണ് വൈറസ് ബാധ. ഡല്‍ഹിയില്‍ 12,527 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ ഇന്നലെ പതിനായിരത്തില്‍ താഴെയാണ് വൈറസ് ബാധിതര്‍.

UAE helps the return of 500 Golden Visa holders and residents stranded abroad
Dubai Municipality launches AI-powered beach rescue system
Silver coin issued in celebration of Emirati Children’s Day
4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ
UAE air defences deal with 4 ballistic missiles, 6 drones on Sunday
UAE launches Emirati Children’s Day guide focused on digital knowledge
Young people’s wellbeing 'top priority' says UAE President on Emirati Children’s Day
UAE air defences responding to missile threats, Sunday morning
