ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ

ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ വ്യാഴാഴ്ച അറിയിച്ചു.

രാവിലെ 8:11 ന് പൊതുജനങ്ങൾക്ക്  മുന്നറിയിപ്പ് നൽകിയതായും, ആക്രമണങ്ങൾ വിജയകരമായി തടഞ്ഞതിനാലാണ് ശബ്ദങ്ങൾ കേട്ടതെന്നും  പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരാനും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ചാനലുകൾ പിന്തുടരാനും നിർദ്ദേശിക്കുന്നു.

More from Local News

Blogs