അമിത വേഗതയും അശ്രദ്ധയുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണം
ഈദ് അവദി ദിനങ്ങളിൽ ഷാർജയിൽ റോഡ് 846 അപകടങ്ങൾ സംഭവിച്ചെന്ന് ഷാർജ പോലീസ്. അമിത വേഗതയും അശ്രദ്ധയുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമെന്നു പോലീസ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ പാർക്കിങ് നടന്നതായും അധികൃതർ പറഞ്ഞു. എന്നാൽ 846 അപകടങ്ങളിലും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. മൈനർ ട്രാഫിക് അപകടങ്ങൾ എന്നാണ് പോലീസ് പറയുന്നത്. ജൂലൈ 19 മുതൽ 24 വരെയാണ് അപകടങ്ങൾ റിപ്പോർട് ചെയ്തിരിക്കുന്നത്.


H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
Sheikh Abdullah meets President of Ecuador on UNGA81 sidelines
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
Sharjah approves over AED17.8 million in debt settlement for citizens
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
