ഈദ് അൽ അദ്ഹയോടനുബന്ധിച്ചു 836 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉത്തരവിട്ടു. തടവുകാർക്ക് ഒരു പുതിയ തുടക്കം കുറിക്കാനുള്ള അവസരം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും ,പ്രിയപ്പെട്ടവർക്ക് ആശ്വാസം നല്കുന്നതിനുമുള്ള ദുബായ് ഭരണാധികാരിയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നത്.

H.H. Sheikh Hamdan approves second AED 1.5bn economic incentives package
Tow truck driver dies during unloading accident in Dubai
Dubai renames street after historic landmark
H.H. Sheikh Mohammed pardons 836 prisoners
UAE aid convoy delivers over 195 tonnes of food aid to Gaza
