യു എ ഇ യിൽ ഏപ്രിൽ മാസത്തെ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു.
സൂപ്പർ 98 ന്റെ വില ലിറ്ററിന് AED3.39 ആയി ഉയരും, മാർച്ചിൽ ഇത് AED2.59 ആയിരുന്നു, സ്‌പെഷ്യൽ 95 ലിറ്ററിന് AED2.48 ആയിരുന്നു, ഇത് AED3.28 ആയി ഉയരും.
ഇ-പ്ലസ് 91 ന് ലിറ്ററിന് AED2.40 ൽ നിന്ന് AED3.20 ആയി ഉയരും.
ഡീസൽ വില കഴിഞ്ഞ മാസം AED2.72 ആയിരുന്നത് AED4.69 ആയി ഉയരും.
യുഎഇ ഇന്ധന വില കമ്മിറ്റിയാണ് ചൊവ്വാഴ്ച വില പ്രഖ്യാപിച്ചത്

Four injured in fallen debris incident in southern Dubai
UAE fuel prices to go up in April
UAE air forces respond to incoming missile, drone threats on Tuesday
ബുധനാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് യുഎഇ
UAE issues alert on rainfall, strong winds across country
ഷാർജയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം
നാലു പേർക്ക് പരിക്കേറ്റു
യുഎഇയിലെ എല്ലാ സ്കൂളുകളിലും വിദൂര പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി
