ഓസ്‌ത്രേലിയക്കെതിരായ ട്വൻറി ട്വൻറി പരമ്പര നേടി ഇന്ത്യ - ജയം ആറ് വിക്കറ്റിന്

ഓസ്‌ത്രേലിയക്കെതിരായ ട്വൻറി ട്വൻറി പരമ്പര നേടി ഇന്ത്യ - ജയം ആറ് വിക്കറ്റിന്. രണ്ടു പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം

ഓസ്‌ത്രേലിയക്കെതിരായ ട്വൻറി ട്വൻറി പരമ്പര നേടി  ഇന്ത്യ - ജയം ആറ് വിക്കറ്റിന്. രണ്ടു പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം . അവസാന ഓവറിൽ രണ്ടു സിക്‌സർ ഉൾപ്പടെ 22 പന്തിൽ നിന്ന് 42 റൺസ് നേടിയ ഹർദിക് പാണ്ഢ്യയാണ് ഇന്ത്യൻ ജയം ഉറപ്പിച്ചത്. 

More from Local News

Blogs