കേരളത്തിൽ ഏഴു ദിവസം ഹോം കൊറന്റീൻ നിർബന്ധം

കേരളത്തിലെ കൊറന്റീൻ എത്ര ദിവസം ആണെന്ന് അറിയാൻ ഫസ്‌ലുവും മായയും സ്റ്റേറ്റ് ഗവഃ കോവിഡ് വാർ റൂമിലേക്ക് വിളിക്കുന്നതിന്റെ വീഡിയോ. ഇനിയും സംശയം വേണ്ട, കേരളത്തിൽ കൊറന്റീൻ ഏഴു ദിവസം തന്നെ (November 10 update)

More from Local News

Blogs