ബ്രിട്ടനിലെ കൊട്ടാരവിപ്ലവത്തിന്റെ സമകാലിക വിവരങ്ങളാണ് ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ മേഗൻ പറഞ്ഞത്.
സ്പെഷ്യൽ ന്യൂസ്
കൊട്ടാരമതിൽക്കെട്ടിനകത്തെ വർണ്ണവെറി
ബ്രിട്ടനിലെ കൊട്ടാരവിപ്ലവത്തിന്റെ സമകാലിക വിവരങ്ങളാണ്
ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ മേഗൻ പറഞ്ഞത്.
വംശീയമായി നേരിട്ട അധിക്ഷേപങ്ങളെപ്പറ്റി
പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കപ്പെട്ടവരെപ്പറ്റി
അവഗണന താങ്ങാനാവാതെ പലപ്പോഴും കരഞ്ഞുകൊണ്ട്
കുഞ്ഞിനെ മുലയൂട്ടിയ സന്ദർഭങ്ങളെപ്പറ്റി...
ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് പുറത്തേക്കു നോക്കൂ
സമ്പത്ത്
പദവി
നിറം
ജാതി
മതം
അങ്ങനെ അങ്ങനെ അവഗണനകൾ താങ്ങാൻ കെൽപ്പില്ലാത്ത ആയിരമായിരം
മേഗൻമാരെ കാണാം .....

അതിക്രമിച്ചു കയറി ഫോട്ടോയും വിഡിയോയും പകർത്തിയ ആളെ അറസ്റ്റു ചെയ്തു
മിസൈൽ, ഡ്രോൺ ഭീഷണികൾ തടയുന്നത് തുടരുകയാണെന്ന് യുഎഇ
ചൊവ്വാഴ്ച 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം
UAE condemns destabilising terrorist plot targeting State of Kuwait
King of Jordan concludes visit to UAE after meeting with leaders
ഇറാൻ ആക്രമണങ്ങളെ പ്രതികാര നടപടി എന്ന് മുദ്രകുത്തിയതിനെ യുഎഇ തള്ളിക്കളഞ്ഞു
