ജുവൽ ഓഫ് ക്രീക്ക് ജൂണിൽ: ആർടിഎ.

ജു​വ​ൽ ഒാ​ഫ്​ ​ക്രീ​ക്ക്​ പ​ദ്ധ​തി: 80 ശ​ത​മാ​നം റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​യതായി R T A ഡയറക്ടർ ജനറൽ മത്താർ അൽ തായർ

ദുബായ്  ദയറാ ക്രീക്കിന്റെ മുഖഛായ തന്നെ മാറ്റാനുതകുന്ന ജുവൽ ഓഫ് ക്രീക്ക് പദ്ധതിയുടെ 80% ജോലികളും  പൂ​ർ​ത്തി​യാ​യ​താ​യി പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​ത്താ​ർ അ​ൽ താ​യ​ർ അ​റി​യി​ച്ചു.  ദുബായ് ഇന്റർനാഷനൽ റിയൽ എസ്റ്റേറ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജൂൺ അവസാനത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്യും. അൽ മക്തൂം, ഫ്ലോട്ടിങ് ബ്രിജുകൾക്ക് സമീപമാണ് പദ്ധതി. ഒന്നേകാൽ ലക്ഷത്തിലധികം ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് ജുവൽ ഓഫ് ക്രീക്ക്.

More from Local News

Blogs